അവഞ്ചേഴ്സ്:-എൻഡ്ഗെയിം
മാർവൽ മൂവീസിന്റെ കട്ട ഫാൻസിനോട് എനിക്ക് ഒന്നും പറയാനില്ല,നിങ്ങ രണ്ടോ മൂന്നോ നാല് തവണ കണ്ട് ആർമാതിക്ക്😍ടിക്കറ്റ് കിട്ടാത്തവർ ഒട്ടും വൈകിക്കണ്ട,വേഗം എടുത്തോ.
ഞാൻ അടുത്തിടെയാണ് അത്യാവശ്യം എല്ലാം കണ്ട് തീർത്തത്,ആ അനുഭവം ഉള്ളത് കൊണ്ട് പറയാണ് എല്ലാം സിനിമയും എല്ലാ കഥപാത്രങ്ങളെയും അടുത്ത് പരിചയപ്പെടതിന് മാത്രം എൻഡ്ഗെയിമിനെ സമീപിക്കുക.
എന്തായാലും കുറച്ചുനാള്‍ പടം തിയേറ്ററിൽ ഉണ്ടാവും,എൻഡ്ഗെയിം കാണണം എന്നുള്ളവർ ആദ്യം ടെലഗ്രാമിൽ മാർവൽമൂവിസ് ഗ്രൂപ്പുണ്ട്,ഒരു ദിവസം രണ്ടെണ്ണം വച്ച് ഇന്ന് തൊട്ട് കണ്ട് തീർക്കുക,
അല്ലെങ്കിൽ ഓരോ കഥപാത്രങ്ങൾക്ക് കിട്ടുന്ന കൈയ്യടി എന്തിനാണ് എന്ന് മനസിലാക്കാൻ ബുദ്ധിമുട്ടും,എല്ലാം കണ്ട് കഴിഞ്ഞവർ ഇപ്പോൾ ടിക്കറ്റ് എടുക്കട്ടെ.ബാക്കി കാണാതെ വെറുതെ ഒരു കാര്യമില്ലാതെ ആദ്യം തന്നെ ടിക്കറ്റ് എടുത്താൽ സ്വയം ദുഖിക്കും.
പടത്തിനെ കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല,എന്തെങ്കിലും പറഞ്ഞാൽ അത് തന്നെ സ്പോയിലർ ആവും
#Dont spoil endgame
#Dont spoil endgame
റേറ്റിങ്- 4.5/5
Happiness is watching #FDFS 😍😍😍
Comments
Post a Comment